SAMBRANIKODI ISLAND TOURISM KOLLAM (സാംബ്രാണിക്കോടി ഐലൻഡ് ടൂറിസം)
അഷ്ടമുടി കായലിൽ മുട്ടറ്റം വെള്ളത്തി ഇറങ്ങി നടക്കാൻ , വെള്ളത്തിൽ നിൽക്കുന്ന മരത്തിൽ കയറാൻ , കായലിലെ ഓളങ്ങൾ ആസ്വദിക്കാം , ഒപ്പം ബോട്ടു യാത്രയും ,
കൊല്ലം ബൈപാസിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്ത് , കായൽ വെള്ളത്തിലെ അടിത്തട്ടിലെ അനുഭവങ്ങൾ പങ്കുവെക്കാം
കാഴ്ചകൾ ആസ്വദിക്കാം
കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാംബ്രാണിക്കോടി. കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട കായലിലെ വിശ്രമകേന്ദ്രം . മത്സ്യബന്ധനവും മീൻപിടുത്തവും നേരിട്ടുകാണാൻ കഴിയുന്ന കായലിന്റെ നടുക്കായി വെള്ളത്തിൽ ഇറങ്ങി നടക്കാൻ കഴിയുന്ന സ്ഥലം . ഡിടിപിസി ബോട്ടുകളിൽ അവിടെ എത്താവു താണ്