TRAVEL VIEWS..........

Wednesday, 24 May 2023

      SAMBRANIKODI ISLAND TOURISM KOLLAM        (സാംബ്രാണിക്കോടി ഐലൻഡ് ടൂറിസം)


അഷ്ടമുടി കായലിൽ മുട്ടറ്റം   വെള്ളത്തി ഇറങ്ങി  നടക്കാൻ , വെള്ളത്തിൽ നിൽക്കുന്ന മരത്തിൽ  കയറാൻ , കായലിലെ  ഓളങ്ങൾ  ആസ്വദിക്കാം , ഒപ്പം ബോട്ടു യാത്രയും , 
കൊല്ലം ബൈപാസിൽ നിന്നും നോക്കിയാൽ  കാണുന്ന ദൂരത്ത്  , കായൽ വെള്ളത്തിലെ  അടിത്തട്ടിലെ  അനുഭവങ്ങൾ പങ്കുവെക്കാം 
കാഴ്ചകൾ ആസ്വദിക്കാം  


 കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാംബ്രാണിക്കോടി.  കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട കായലിലെ  വിശ്രമകേന്ദ്രം . മത്സ്യബന്ധനവും  മീൻപിടുത്തവും നേരിട്ടുകാണാൻ കഴിയുന്ന കായലിന്റെ  നടുക്കായി  വെള്ളത്തിൽ ഇറങ്ങി നടക്കാൻ  കഴിയുന്ന  സ്ഥലം  . ഡി‌ടി‌പി‌സി ബോട്ടുകളിൽ  അവിടെ എത്താവു താണ് 





















































 

No comments:

Post a Comment