പാലൂർ കോട്ട വെള്ളച്ചാട്ടം
PALOOR KOTTA WATER FALLS
PERINTHALMANNA
മലപ്പുറം ജില്ലയിലെ മഴക്കാലത്തെ മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് പാലൂർ കോട്ട വെള്ളച്ചാട്ടം. പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയുടെ നടുവിൽ മനോഹരമായ പല നിലകളുള്ള വെള്ളച്ചാട്ടമാണ് .
കാടിനുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ കുതിപ്പ് കാടിന്റെ മനോഹാരിത പ്രദാനം ചെയ്യുന്നു. ഇത് പ്രകൃതിദത്തമായ ചരിത്ര സ്ഥലം കൂടിയാണ്
പാലൂർ കോട്ട വെള്ളച്ചാട്ടം മലപ്പുറം ജില്ലയിലെ കടുങ്ങപുരം ഗ്രാമത്തിലെ ഒരു വെള്ളച്ചാട്ടമാണ്. പാലൂർ കോട്ട എന്നാണ് ഈ സ്ഥലത്തിന് പേരെങ്കിലും ഇവിടെ ഒരു കോട്ടയില്ല.
പ്രസിദ്ധനായ ഭരണാധികാരി ടിപ്പു സുൽത്താൻ ഒളിച്ചു താമസിച്ച സ്ഥലമായി ചരിത്രം പറയുന്നു. പ്രകൃതി തന്നെ നിർമ്മിച്ച ഒരു കോട്ട പോലെയാണ് ഈ സ്ഥലം.
എപ്പോൾ പോലും കാടു നിറഞ്ഞു ഇടുങ്ങിയ ഒറ്റപ്പെട്ട സ്ഥലമായതു കൊണ്ടാകാം ശത്രുക്കളിൽ നിന്ന് ഒളിച്ചിരിക്കാൻ ടിപ്പു സുൽത്താൻ ഇവിടെ അഭയം തേടിയത് എന്ന് അനുമാനിക്കാം
പാലൂർ കോട്ട വെള്ളച്ചാട്ടം മലപ്പുറം ജില്ലയിലെ കടുങ്ങപുരം ഗ്രാമത്തിലെ ഒരു വെള്ളച്ചാട്ടമാണ്. പാലൂർ കോട്ട എന്നാണ് ഈ സ്ഥലത്തിന് പേരെങ്കിലും ഇവിടെ ഒരു കോട്ടയില്ല.
പ്രസിദ്ധനായ ഭരണാധികാരി ടിപ്പു സുൽത്താൻ ഒളിച്ചു താമസിച്ച സ്ഥലമായി ചരിത്രം പറയുന്നു. പ്രകൃതി തന്നെ നിർമ്മിച്ച ഒരു കോട്ട പോലെയാണ് ഈ സ്ഥലം.
ഇപ്പോൾ പോലും കാടു നിറഞ്ഞു ഇടുങ്ങിയ ഒറ്റപ്പെട്ട സ്ഥലമായതു കൊണ്ടാകാം ശത്രുക്കളിൽ നിന്ന് ഒളിച്ചിരിക്കാൻ ടിപ്പു സുൽത്താൻ ഇവിടെ അഭയം തേടിയത് എന്ന് അനുമാനിക്കാം
RAINY SEASON
No comments:
Post a Comment