മംഗളാദേവി ക്ഷേത്രം
MANGALADEVI TEMPLE
കണ്ണകിയുടെ പേരിലുള്ള കുമളി മലമുകളിലെ
പുരാതന ക്ഷേത്രം
കുമിളിയിൽ നിന്നും 15 km നിബിഡമായ പെരിയാർ കടുവ സങ്കേതം ഉൾപ്പെടുന്ന വനാന്തരത്തിലൂടെ കടന്നു തമിൾനാട്ടിലുള്ള പഴിയൻകുടിക്കും കേരളത്തിന്റെ അതിർത്തിക്കും ഇടയിൽ പരന്ന് കിടക്കുന്ന മൊട്ടകുന്നിൽ കാണുന്ന 1000 ത്തോളം വര്ഷം പഴക്കമുള്ള ക്ഷേത്രമാണ് മംഗളാദേവി . ഉയർന്ന മലമുകളിലെ ഈ അമ്പലത്തിൽ നിന്നാൽ കുമളി പട്ടണവും തേക്കടി പെരിയാർ തടാകവും തമിഴ്‌നാടിന്റെ മനോഹരമായ ഉയരക്കാഴ്ചയും കാണാം എന്നതാണ് പ്രത്യേകത. 15 km ജീപ്പിലായിട്ടും കാല്നടയായിട്ടുമുള്ള യാത്ര തികച്ചും സാഹസികവും പ്രകൃതി രമണീയവുമാണ്. ഏപ്രിൽ-മെയ് മാസത്തിലെ ചിത്ര പൗർണമി ദിവസം മാത്രമാണ് ഈ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ എന്നതാണ് ഈ തീര്ഥയാത്രയുടെ എടുത്തു പറയേണ്ട പ്രത്യേകത. തമിൾ പുരാണത്തിലെ സിലപ്പതികാരത്തിലെ കണ്ണകിയുടെ പേരിലാണ് അവിടുത്തെ പ്രതിഷ്ഠ. പാണ്ഡ്യൻ ശില്പ ചാതുര്യത്തിൽ ചേര രാജാവായിരുന്ന ചെങ്കുട്ടവൻ ആണ് ഇതു നിർമിച്ചതെന്ന് പറയപ്പെടുന്നു. ചെത്തി രൂപപ്പെടുത്തിയ ഭീമാകാരമായ കരിങ്കല്ലുകളാൽ പണിതീർത്തിരിക്കുന്ന ഈ അമ്പലത്തിന്റെ ചുറ്റും കരിങ്കൽ മതിലുകൾ ഉണ്ട്. കടൽ നിരപ്പിൽ നിന്നും ഏകദേശം 1300 m ഉയരത്തിലാണ് ഈ അമ്പലം നിൽക്കുന്നത്. യാത്രക്ക് വളരെ നിയന്ത്രണത്തോടെ കുമളിയിൽ നിന്നും ജീപ്പുകൾ ട്രിപ്പ് നടത്താറുണ്ട്.
മംഗളാദേവിയിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ
location of meghamala -- a mountain centre of Kumily ,Thekady , Lower camp and Meghamala
മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
MANGALADEVI VIEWS VIDEO 4
MANGALADEVI VIEWS VIDEO 5
MANGALADEVI VIEWS VIDEO 6
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
MANGALADEVI VIEWS VIDEO 7
MANGALADEVI VIEWS VIDEO 8
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
FOREST WATCH TOWER
MANGALADEVI VIEWS VIDEO 11
MANGALADEVI VIEWS VIDEO 12
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
തമിൾ നാട്ടിലേക്കുള്ള ചില നടപ്പ് വഴികൾ
മംഗളാദേവിയിൽ നിന്നും കുമിളിയിലേക്കു നോക്കുമ്പോൾ
തമിൾ നാട്ടിലേക്കുള്ള ചില നടപ്പ് വഴികൾ
മംഗളാദേവിയിലേക്കുള്ള യാത്ര
മംഗളാദേവിയിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ നിന്നും തമിഴ് നാട് കാഴ്ചകൾ
തമിഴ് നാട്ടിലേക്കുള്ള നടപ്പ് വഴികൾ
No comments:
Post a Comment