ഇല്ലിക്കൽ കല്ല്
മലമുകളിലെ പിളർന്ന കല്ലിന്റെ കാഴ്ചകളിൽ കൂടി
പാലാ പൂഞ്ഞാർ വാഗമൺ റോഡിൽ നിന്നും വടക്കുമാറി തലാനാട് പഞ്ചായത്തിലെ മേലടുക്കം എന്ന സ്ഥലത്തുനിന്നും നിന്നു 22 ഹെയർപിൻ വളവുകൾ പിന്നിട്ടു ആറ് കിലോ മീറ്റർ ഉയരത്തിലേക്ക് ഏതു വാഹനത്തിനും യാത്ര ചെയ്യാം പാകത്തിന് ടാർ റോഡിന്റെ സൗകര്യത്തോടു കൂടിയ കോട്ടയം ജില്ലയിലെ ഒരുപക്ഷെ ഏക മനോഹരമായ ഹില്ല് സൈഡ് വ്യൂസ് .
മേലടുക്കത്തുനിന്നും തുടർച്ചയായ കയറ്റം, തുടക്കത്തിൽ തന്നെ വയനാട് ബത്തേരിക്കടുത്തു ചിങ്ങേരി മലയിലെ ഫാന്റം റോക്ക് പോലെ തോന്നിക്കുന്ന ഇല്ലിക്കൽ മലമുകളിൽ വരെ എത്താനാകുമോ എന്നു ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത യാത്രികമായ പർവതാരോഹണ യാത്ര. ആകാശം മൂടൽ മഞ്ഞിൽ പൊതിഞ്ഞില്ലങ്കിൽ വാഗമൺ മൊട്ടക്കുന്നുകളും ഇളവിഴാം പൂച്ചിറ എന്ന മറ്റൊരു മാനം മൂട്ടി നിൽക്കുന്ന വിനോദ സ്ഥലവും കാണാൻ സാധിക്കും, ആവശ്യത്തിന് കടകളുമായി നാട്ടുകാരും കുടുംബശ്രീയും രംഗത്തുണ്ട് . നല്ലൊരു തിരക്ക് വന്നാൽ വണ്ടി പാർക്കിംഗ് ബുദ്ധിമുട്ടിലായേക്കാം. നിയമങ്ങൾ പാലിക്കാതെയുള്ള ന്യൂ ഫിജിൻേറഷൻ മലകയറ്റം ൨ മരണങ്ങൾക്ക് കാരണമായി എന്നത് യാത്രികർ ചിന്തിക്കേണ്ടതാണ്
ഏകദേശം 500 വേഷങ്ങൾക്ക് മുൻപ് പിളർന്നു ബാക്കിയായി നിൽക്കുന്നു എന്ന് പറയപ്പെടുന്ന ഇവനാണ് നമ്മുടെ കഥാപാത്രം
ഇല്ലിക്കൽ കല്ലിലേക്കുള്ള വഴികളിലൂടെ
ഇല്ലിക്കൽ കല്ലിലേക്കുള്ള വഴികളിലൂടെ
ഇല്ലിക്കൽ കല്ലിലേക്കുള്ള വഴികളിലൂടെ
ഇല്ലിക്കൽ കല്ലിലേക്കുള്ള വഴികളിലൂടെ
ഇല്ലിക്കൽ കല്ല്
ഇല്ലിക്കൽ കല്ല്
ഇല്ലിക്കൽ കല്ലിൽ നിന്നും തൊടുപുഴയിലേക്കുള്ള ദൃശ്യങ്ങൾ
ഇല്ലിക്കൽ കല്ലിൽ നിന്നും തൊടുപുഴയിലേക്കുള്ള ദൃശ്യങ്ങൾ
ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിൽ നിന്നും ----മുകളിലേക്ക് കയറിവരുന്ന വഴി
ഇല്ലിക്കൽ കല്ലിൽ നിന്നും ----മുകളിലേക്ക് കയറിവരുന്ന വഴി
ഇല്ലിക്കൽ കല്ലിൽ നിന്നും ----മുകളിലേക്ക് കയറിവരുന്ന വഴി
ഇല്ലിക്കൽ കല്ലിൽ നിന്നും ----മുകളിലേക്ക് കയറിവരുന്ന വഴി
ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിലേക്കുള്ള നരകപാലം എന്നറിയപ്പെടുന്ന ഒറ്റയടി പാത
ഇല്ലിക്കൽ കല്ലിൽ നിന്നും ----മുകളിലേക്ക് കയറിവരുന്ന വഴി
ഇല്ലിക്കൽ കല്ലിൽ നിന്നും തൊടുപുഴയിലേക്കുള്ള ദൃശ്യങ്ങൾ
ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിൽ നിന്നും-
ഇല്ലിക്കൽ കല്ലിലേക്കുള്ള വഴികളിലൂടെ
ഇല്ലിക്കൽ കല്ലിലേക്കുള്ള വഴികളിലൂടെ
ഇല്ലിക്കൽ കല്ലിലേക്കുള്ള വഴികളിലൂടെ
ഇല്ലിക്കൽ കല്ലിലേക്കുള്ള വഴികളിലൂടെ
ഇല്ലിക്കൽ കല്ല് മാർമല വെള്ളച്ചാട്ടത്തിൽനിന്നും കാണുമ്പോൾ
ഇല്ലിക്കൽ കല്ല് മാർമല ഇല്ലിക്കൽ കല്ല് മാർമല വെള്ളച്ചാട്ടത്തിലേക്കുള്ള പുതിയ വഴിയിൽ നിന്നും കാണുമ്പോൾ കാണുമ്പോൾ
No comments:
Post a Comment