TRAVEL VIEWS..........

Wednesday, 22 July 2026

KANTHALLOR BHRAMARAM VIEW POINT ഭ്രമരം വ്യൂ പോയിന്റ്

KANTHALLOR BHRAMARAM
 VIEW POINT 

ഭ്രമരം വ്യൂ പോയിന്റ് 




ഭ്രമരം എന്ന മലയാള സിനിമകൊണ്ട് പ്രസിദ്ധമായ  ഒരിടമുണ്ട് കാന്തല്ലൂരില്‍. അതാണ് നാക്കുപെട്ടിയിലെ ഈ  ഭ്രമരം വ്യൂപോയിന്റ്.  തേന്‍പാറയില്‍നിന്ന് അല്പദൂരം മാത്രമേയുള്ളൂ ഭ്രമരം പോയിന്റിലേക്ക്. 















2009-ല്‍ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ഭ്രമരം സിനിമയിലെ ക്ലൈമാക്സ് ഷൂട്ട് ചെയ്ത സ്ഥലമാണ് ഇത്.   ആദിവാസികള്‍ നാക്കുപെട്ടി എന്ന് വിളിച്ചിരുന്ന സ്ഥലമാണ് ഭ്രമരം വ്യൂ പോയിന്റായത്. ആദിവാസിക്കുടിയിലെ പളനിസ്വാമിയുടെ സ്വന്തം സ്ഥലത്താണ്  ഭ്രമരം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ശിവന്‍കുട്ടിയുടെ വീടുള്ളത്. ക്ലൈമാക്സ് സമയത്തെ സീനുകൾ എല്ലാം ഈ പറമ്പിലാണ്. 



സിനിമ ഹിറ്റായതോടെ  സ്ഥലമുടമ പളനിസ്വാമി കൃഷിയിടത്തിനൊപ്പം ചായക്കടയും ഏറുമാടങ്ങള്‍കൂടി അവര്‍ക്കായി നിര്‍മിച്ചു കൂടുതൽ പ്രകൃതി രമണീയമാക്കി 































 

No comments:

Post a Comment