കല്യാണത്തണ്ട് VIEW POINT
ഇടുക്കി വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്ന കല്യാണത്തണ്ട് മലനിരകൾ,
സമുദ്രനിരപ്പിൽ നിന്ന് 1500ഓളം അടി ഉയരത്തിലാണ് നിലനിൽക്കുന്നത്.
കല്യാണത്തണ്ട്,
നിർമലാസിറ്റി വ്യൂ ,
കാൽവരി മൗണ്ട്,
വാഴവര മലനിരകളിൽ നിന്നും ഇടുക്കി ജലാശയ കാഴ്ച്ച മനോഹരമായ ദൃശ്യമാണ്.
ഇടുക്കി ജലാശയത്തിന്റെ പശ്ചാത്തലത്തിൽ കോടമഞ്ഞിൽ പുതഞ്ഞ കല്യാണത്തണ്ട് മലനിരകൾ നല്ലൊരു വിനോദ കാഴ്ചയാണ്




































No comments:
Post a Comment