കല്യാണത്തണ്ട് കൈലാസനാഥ
മഹാദേവ ക്ഷേത്രം.
കേരളത്തിലെ ഇടുക്കി ജില്ലയിൽ കല്യാണത്തണ്ട്-എല്ലായംകുടിയിൽ സ്ഥിതി ചെയ്യുന്ന, പരമശിവന് സമർപ്പിക്കപ്പെട്ട ഒരു പുണ്യ ഹൈന്ദവ ക്ഷേത്രമാണ് ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രം.
ശാന്തമായ അന്തരീക്ഷം, ആത്മീയ പ്രാധാന്യം, പരമ്പരാഗത കേരളീയ ആചാരങ്ങൾ എന്നിവയാൽ ശ്രദ്ധേയമായ ഈ ക്ഷേത്രം, സമാധാനം, സംരക്ഷണം, ഐശ്വര്യം, ആത്മീയ വളർച്ച എന്നിവ തേടിയെത്തുന്ന ഭക്തരെ ആകർഷിക്കുന്നു
ഇടുക്കി വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന കല്യാണത്തണ്ട് മലനിരകൾ,
സമുദ്രനിരപ്പിൽ നിന്ന് 1500ഓളം അടി ഉയരത്തിലാണ് നിലനിൽക്കുന്നത്ക.
കല്യാണത്തണ്ട്, നിർമലാസിറ്റി വ്യൂ , കാൽവരി മൗണ്ട്, വാഴവര മലനിരകളിൽ നിന്നും ഇടുക്കി ജലാശയ കാഴ്ച്ച മനോഹരമായ ദൃശ്യമാണ്.
ഇടുക്കി ജലാശയത്തിന്റെ പശ്ചാത്തലത്തിൽ കോടമഞ്ഞിൽ പുതഞ്ഞ കല്യാണത്തണ്ട് മലനിരകൾ നല്ലൊരു വിനോദ കാഴ്ചയാണ്
















No comments:
Post a Comment