a travel towards NATURE........

Wednesday, 22 July 2026

KATTAPPANA Nirmalacity View Point നിർമലാസിറ്റി വ്യൂ പോയിൻ്റ്



നിർമ്മല സിറ്റി വ്യൂ പോയിന്റ്
NIRMALA CITY VIEW POINT 

ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്ന് 3 കിലോമീറ്ററും പൈനാവിൽ നിന്ന് 22 കിലോമീറ്ററും അകലെയായാണ് നിർമ്മല സിറ്റി വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. കുന്നിൻ മുകളിൽ നിന്ന് ഇടുക്കി ഡാം റിസർവോയറിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാനാകും. 

ശാന്തമായ അന്തരീക്ഷമുള്ള, വിശ്രമത്തിന് അനുയോജ്യമായ ഒരിടമാണിത്. 



കല്യാണതണ്ട്, കാൽവരി മൌണ്ട് വ്യൂ പോയിന്റുകൾ പോലെ ഇടുക്കിയുടെ മധ്യഭാഗം അടുത്തുകാണാൻ സഹായിക്കുന്ന മലമുകളാണ് വിമല സിറ്റി വ്യൂ പോയിന്റ് 














































































 


No comments:

Post a Comment