TRAVEL VIEWS..........

Friday, 28 April 2017

ILLIKKAL KALLU ഇല്ലിക്കൽ കല്ല്- മലമുകളിലെ പിളർന്ന കല്ലിന്റെ കാഴ്ചകളിൽ കൂടി




ഇല്ലിക്കൽ കല്ല്   

മലമുകളിലെ  പിളർന്ന കല്ലിന്റെ  കാഴ്ചകളിൽ കൂടി 

പാലാ പൂഞ്ഞാർ വാഗമൺ റോഡിൽ നിന്നും വടക്കുമാറി  തലാനാട് പഞ്ചായത്തിലെ മേലടുക്കം  എന്ന സ്ഥലത്തുനിന്നും നിന്നു 22 ഹെയർപിൻ വളവുകൾ പിന്നിട്ടു ആറ് കിലോ മീറ്റർ ഉയരത്തിലേക്ക് ഏതു വാഹനത്തിനും യാത്ര ചെയ്യാം പാകത്തിന്  ടാർ റോഡിന്റെ സൗകര്യത്തോടു കൂടിയ കോട്ടയം ജില്ലയിലെ ഒരുപക്ഷെ ഏക മനോഹരമായ ഹില്ല് സൈഡ് വ്യൂസ് . 
മേലടുക്കത്തുനിന്നും തുടർച്ചയായ കയറ്റം, തുടക്കത്തിൽ  തന്നെ വയനാട്  ബത്തേരിക്കടുത്തു ചിങ്ങേരി മലയിലെ  ഫാന്റം റോക്ക് പോലെ തോന്നിക്കുന്ന ഇല്ലിക്കൽ മലമുകളിൽ വരെ എത്താനാകുമോ എന്നു  ഒരിക്കലും  വിശ്വസിക്കാൻ കഴിയാത്ത  യാത്രികമായ പർവതാരോഹണ യാത്ര.   ആകാശം മൂടൽ മഞ്ഞിൽ പൊതിഞ്ഞില്ലങ്കിൽ വാഗമൺ മൊട്ടക്കുന്നുകളും  ഇളവിഴാം പൂച്ചിറ എന്ന മറ്റൊരു  മാനം  മൂട്ടി നിൽക്കുന്ന  വിനോദ സ്ഥലവും  കാണാൻ സാധിക്കും,  ആവശ്യത്തിന് കടകളുമായി  നാട്ടുകാരും കുടുംബശ്രീയും  രംഗത്തുണ്ട് .  നല്ലൊരു  തിരക്ക് വന്നാൽ വണ്ടി പാർക്കിംഗ്  ബുദ്ധിമുട്ടിലായേക്കാം.  നിയമങ്ങൾ പാലിക്കാതെയുള്ള  ന്യൂ ഫിജിൻേറഷൻ  മലകയറ്റം ൨ മരണങ്ങൾക്ക്  കാരണമായി എന്നത്  യാത്രികർ ചിന്തിക്കേണ്ടതാണ് 


ഏകദേശം  500  വേഷങ്ങൾക്ക് മുൻപ്  പിളർന്നു  ബാക്കിയായി  നിൽക്കുന്നു എന്ന് പറയപ്പെടുന്ന  ഇവനാണ്  നമ്മുടെ കഥാപാത്രം 




ഇല്ലിക്കൽ കല്ലിലേക്കുള്ള   വഴികളിലൂടെ

ഇല്ലിക്കൽ കല്ലിലേക്കുള്ള   വഴികളിലൂടെ
ഇല്ലിക്കൽ കല്ലിലേക്കുള്ള   വഴികളിലൂടെ

ഇല്ലിക്കൽ കല്ലിലേക്കുള്ള   വഴികളിലൂടെ
 ഇല്ലിക്കൽ  കല്ല്

 ഇല്ലിക്കൽ  കല്ല്
ഇല്ലിക്കൽ കല്ലിൽ നിന്നും തൊടുപുഴയിലേക്കുള്ള  ദൃശ്യങ്ങൾ

ഇല്ലിക്കൽ കല്ലിൽ നിന്നും തൊടുപുഴയിലേക്കുള്ള  ദൃശ്യങ്ങൾ


ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിൽ നിന്നും ----മുകളിലേക്ക് കയറിവരുന്ന വഴി
ഇല്ലിക്കൽ കല്ലിൽ നിന്നും ----മുകളിലേക്ക് കയറിവരുന്ന വഴി
ഇല്ലിക്കൽ കല്ലിൽ നിന്നും ----മുകളിലേക്ക് കയറിവരുന്ന വഴി
ഇല്ലിക്കൽ കല്ലിൽ നിന്നും ----മുകളിലേക്ക് കയറിവരുന്ന വഴി
ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിലേക്കുള്ള  നരകപാലം എന്നറിയപ്പെടുന്ന  ഒറ്റയടി പാത

ഇല്ലിക്കൽ കല്ലിൽ നിന്നും ----മുകളിലേക്ക് കയറിവരുന്ന വഴി


ഇല്ലിക്കൽ കല്ലിൽ നിന്നും ----ഇലവീഴാപൂഞ്ചിറ  കുന്നുകൾ - ഒരു വിദൂര കാഴ്ച


ഇല്ലിക്കൽ കല്ലിൽ നിന്നും തൊടുപുഴയിലേക്കുള്ള  ദൃശ്യങ്ങൾ

ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിൽ നിന്നും

ഇല്ലിക്കൽ കല്ലിൽ നിന്നും
ഇല്ലിക്കൽ കല്ലിൽ നിന്നും-

ഇല്ലിക്കൽ കല്ലിലേക്കുള്ള   വഴികളിലൂടെ
ഇല്ലിക്കൽ കല്ലിലേക്കുള്ള   വഴികളിലൂടെ
ഇല്ലിക്കൽ കല്ലിലേക്കുള്ള   വഴികളിലൂടെ

ഇല്ലിക്കൽ കല്ലിലേക്കുള്ള   വഴികളിലൂടെ
ഇല്ലിക്കൽ കല്ല്  മാർമല  വെള്ളച്ചാട്ടത്തിൽനിന്നും കാണുമ്പോൾ
ഇല്ലിക്കൽ കല്ല്  മാർമല  ഇല്ലിക്കൽ കല്ല്  മാർമല  വെള്ളച്ചാട്ടത്തിലേക്കുള്ള  പുതിയ വഴിയിൽ നിന്നും കാണുമ്പോൾ  കാണുമ്പോൾ

Thursday, 5 January 2017

മംഗളാദേവി ക്ഷേത്രം MANGALADEVI TEMPLE- A PEAK DIVINE SHIRNE KUMILY

മംഗളാദേവി ക്ഷേത്രം   
MANGALADEVI TEMPLE

കണ്ണകിയുടെ പേരിലുള്ള  കുമളി മലമുകളിലെ 
പുരാതന ക്ഷേത്രം  

കുമിളിയിൽ നിന്നും 15 km നിബിഡമായ പെരിയാർ കടുവ സങ്കേതം ഉൾപ്പെടുന്ന   വനാന്തരത്തിലൂടെ കടന്നു തമിൾനാട്ടിലുള്ള പഴിയൻകുടിക്കും കേരളത്തിന്റെ അതിർത്തിക്കും  ഇടയിൽ  പരന്ന്  കിടക്കുന്ന  മൊട്ടകുന്നിൽ കാണുന്ന 1000 ത്തോളം വര്ഷം പഴക്കമുള്ള ക്ഷേത്രമാണ് മംഗളാദേവി .  ഉയർന്ന മലമുകളിലെ  ഈ അമ്പലത്തിൽ നിന്നാൽ കുമളി പട്ടണവും തേക്കടി  പെരിയാർ  തടാകവും തമിഴ്‌നാടിന്റെ മനോഹരമായ  ഉയരക്കാഴ്ചയും കാണാം എന്നതാണ് പ്രത്യേകത. 15 km  ജീപ്പിലായിട്ടും കാല്നടയായിട്ടുമുള്ള  യാത്ര തികച്ചും  സാഹസികവും   പ്രകൃതി രമണീയവുമാണ്. ഏപ്രിൽ-മെയ് മാസത്തിലെ ചിത്ര പൗർണമി  ദിവസം മാത്രമാണ് ഈ ക്ഷേത്രത്തിലേക്ക്  പ്രവേശനമുള്ളൂ എന്നതാണ്  ഈ  തീര്ഥയാത്രയുടെ എടുത്തു  പറയേണ്ട പ്രത്യേകത.    തമിൾ പുരാണത്തിലെ  സിലപ്പതികാരത്തിലെ കണ്ണകിയുടെ പേരിലാണ് അവിടുത്തെ പ്രതിഷ്ഠ. പാണ്ഡ്യൻ ശില്പ ചാതുര്യത്തിൽ ചേര രാജാവായിരുന്ന ചെങ്കുട്ടവൻ ആണ് ഇതു നിർമിച്ചതെന്ന് പറയപ്പെടുന്നു. ചെത്തി രൂപപ്പെടുത്തിയ ഭീമാകാരമായ  കരിങ്കല്ലുകളാൽ  പണിതീർത്തിരിക്കുന്ന ഈ അമ്പലത്തിന്റെ  ചുറ്റും കരിങ്കൽ മതിലുകൾ  ഉണ്ട്. കടൽ നിരപ്പിൽ നിന്നും ഏകദേശം 1300 m ഉയരത്തിലാണ് ഈ അമ്പലം നിൽക്കുന്നത്. യാത്രക്ക് വളരെ നിയന്ത്രണത്തോടെ കുമളിയിൽ നിന്നും ജീപ്പുകൾ ട്രിപ്പ് നടത്താറുണ്ട്.


മംഗളാദേവിയിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ 

location of meghamala -- a mountain centre of  Kumily ,Thekady , Lower camp and Meghamala





മംഗളാദേവിയിൽ നിന്നുള്ള തേക്കടി കാഴ്ചകൾ

മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ

മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ
മംഗലാദേവി ക്ഷേത്രത്തിൽ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ


മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
                     
   MANGALADEVI VIEWS VIDEO 4

                        MANGALADEVI VIEWS VIDEO 5

                                 MANGALADEVI VIEWS VIDEO 6


മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ

MANGALADEVI VIEWS VIDEO 7

                     MANGALADEVI VIEWS VIDEO 8

                                             

മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
FOREST WATCH TOWER




MANGALADEVI VIEWS VIDEO 10

                                                MANGALADEVI VIEWS VIDEO 11

                                                                                    MANGALADEVI VIEWS VIDEO 12



മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ

മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ


മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ

മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ

മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ

മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ
മംഗളാദേവിയിൽ നിന്നുള്ള ദൂര കാഴ്ചകൾ






തമിൾ  നാട്ടിലേക്കുള്ള ചില നടപ്പ് വഴികൾ








മംഗളാദേവിയിൽ നിന്നും കുമിളിയിലേക്കു നോക്കുമ്പോൾ



തമിൾ  നാട്ടിലേക്കുള്ള ചില നടപ്പ് വഴികൾ
മംഗളാദേവിയിലേക്കുള്ള യാത്ര


മംഗളാദേവിയിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ




മംഗളാദേവിയിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ



മംഗലാദേവി ക്ഷേത്രത്തിൽ നിന്നും തമിഴ്‌ നാട് കാഴ്ചകൾ 




മംഗലാദേവി ക്ഷേത്രത്തിൽ നിന്നും തമിഴ്‌  നാട് കാഴ്ചകൾ


തമിഴ്‌ നാട്ടിലേക്കുള്ള  നടപ്പ് വഴികൾ